biju mohan
biju mohan
  • Видео 2 831
  • Просмотров 40 879 292
ബുദ്ധമതം ജീർണിക്കുവാനുണ്ടായ കാരണങ്ങൾ : Dr. T. S. Syam Kumar | Bijumohan Channel
#bijumohan
ruclips.net/user/bijumohan
Social Media Handles
gbijumohan
bijumohan.g
Просмотров: 554

Видео

നീറ്റ് പരീക്ഷയിൽ നടന്ന തട്ടിപ്പുകൾ : ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശനപരീക്ഷ തട്ടിപ്പ് : Bency Mohan G
Просмотров 1,5 тыс.2 часа назад
The National Eligibility cum Entrance Test (NEET) for 2024 has stirred significant controversy across India, with allegations of a massive scam by the National Testing Agency (NTA). This year, over 23 lakh students faced challenges from paper leaks to questionable exam management, sparking nationwide debates and protests. Amidst calls for a re-examination, many are questioning the integrity of ...
ശരീരത്തെ വെറുക്കാൻ പഠിപ്പിക്കുന്ന മതബോധം : Maitreyan | Bijumohan Channel
Просмотров 7 тыс.4 часа назад
#bijumohan #maitreyan ruclips.net/user/bijumohan Social Media Handles gbijumohan bijumohan.g
ഇടതുപക്ഷത്തെ ആക്രമിക്കാനായി ആസൂത്രണം ചെയ്യപ്പെട്ട ടി വി വാർത്തകൾ : T M Harshan
Просмотров 2,9 тыс.9 часов назад
#bijumohan #tmharshan ruclips.net/user/bijumohan Social Media Handles gbijumohan bijumohan.g
ബി ജെ പി സ്ഥാനാർത്ഥികൾക്ക് വോട്ടു നൽകുന്നവരോടുള്ള അഭ്യർത്ഥന : Jyothi Radhika Vijayakumar
Просмотров 91 тыс.16 часов назад
#bijumohan ruclips.net/user/bijumohan Social Media Handles gbijumohan bijumohan.g
തത്ത്വമസി എന്ന കെണി : Dr. T. S. Syam Kumar | Bijumohan Channel
Просмотров 4,9 тыс.19 часов назад
#bijumohan ruclips.net/user/bijumohan Social Media Handles gbijumohan bijumohan.g
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം എന്ന വിപത്ത് : Dr. Anish T S | Bijumohan Channel
Просмотров 54519 часов назад
#bijumohan #anishts ruclips.net/user/bijumohan Social Media Handles gbijumohan bijumohan.g
2024 തിരഞ്ഞെടുപ്പിൽ മോദി പരാജയപ്പെടാതെ രക്ഷപ്പെട്ടതെങ്ങനെ ? : Venkitesh Ramakrishnan
Просмотров 1,8 тыс.21 час назад
#bijumohan ruclips.net/user/bijumohan Social Media Handles gbijumohan bijumohan.g
സയണിസത്തെ സ്‌നേഹിക്കുന്ന ചില കൃസ്ത്യാനികളും പാലസ്‌തീനെ സഹായിക്കാത്ത ചില അറബ് രാജ്യങ്ങളും !!
Просмотров 7 тыс.День назад
ജൂതന്മാരെക്കാൾ വലിയ ഇസ്രായേൽ സ്നേഹം കാണിക്കുന്ന ചില കൃസ്ത്യാനികളും പാലസ്‌തീന്‌ വേണ്ടി ശബ്ദം ഉയർത്താത്ത ചില അറബ് രാജ്യങ്ങളും : Sreechithran M J ruclips.net/user/bijumohan Social Media Handles gbijumohan bijumohan.g
കേരള കടൽത്തീരങ്ങളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ : Prof. A. Biju Kumar | Bijumohan Channel
Просмотров 2,3 тыс.День назад
കേരളത്തിലെ കടലിനുള്ളിലെ ജീവൻ : കപ്പൽ ചേതങ്ങളിലെയും പാറപ്പാരുകളിലെയും സമുദ്രജീവികളെക്കുറിച്ചുള്ള അന്വേഷണം: Prof. A. Biju Kumar | MARINE LIFE IN KERALA COAST The research team at the University of Kerala, associated with the Marine Monitoring Lab (MML) of the Department of Aquatic Biology & Fisheries, has made ground-breaking strides in documenting the marine biodiversity of the Kerala coast usin...
ഗാന്ധി എന്ന കബളിപ്പിക്കപ്പെട്ട മനുഷ്യൻ : Dr. Raja Hariprasad | Bijumohan Channel
Просмотров 2,6 тыс.День назад
#bijumohan ruclips.net/user/bijumohan Social Media Handles gbijumohan bijumohan.g
ഫാസിസത്തിനും എക്‌സ്പയറി ഡേറ്റ് ഉണ്ട് !! : Sreechithran M J | Bijumohan Channel
Просмотров 4,9 тыс.14 дней назад
ഫാസിസത്തിനും എക്‌സ്പയറി ഡേറ്റ് ഉണ്ട് !! : Sreechithran M J | Bijumohan Channel
അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ എന്തുകൊണ്ട് ബി ജെ പി ദയനീയമായി പരാജയപ്പെട്ടു ?- G Bency Mohan
Просмотров 11 тыс.14 дней назад
അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ എന്തുകൊണ്ട് ബി ജെ പി ദയനീയമായി പരാജയപ്പെട്ടു ?- G Bency Mohan
അറിയാം ലോകവും കാലവും ശാസ്ത്രത്തിലൂടെ... : Dr. R. V. G. Menon | Bijumohan Channel
Просмотров 2,7 тыс.14 дней назад
അറിയാം ലോകവും കാലവും ശാസ്ത്രത്തിലൂടെ... : Dr. R. V. G. Menon | Bijumohan Channel
തിരഞ്ഞെടുപ്പ് ഫലവും മാറുന്ന കേരള രാഷ്ട്രീയവും : Prof. V. Karthikeyan | Bijumohan Channel
Просмотров 17 тыс.14 дней назад
തിരഞ്ഞെടുപ്പ് ഫലവും മാറുന്ന കേരള രാഷ്ട്രീയവും : Prof. V. Karthikeyan | Bijumohan Channel
കേരളത്തിൽ വിജയിച്ചത് കോൺഗ്രസ് പാർട്ടി അല്ല !! ഭരണവിരുദ്ധ വികാരമാണ് | Bijumohan Channel
Просмотров 1,1 тыс.14 дней назад
കേരളത്തിൽ വിജയിച്ചത് കോൺഗ്രസ് പാർട്ടി അല്ല !! ഭരണവിരുദ്ധ വികാരമാണ് | Bijumohan Channel
ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ : Dr. Raja Hariprasad | Bijumohan Channel
Просмотров 1,7 тыс.14 дней назад
ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ : Dr. Raja Hariprasad | Bijumohan Channel
കാശ്മീരി ജനത ബി ജെ പി ക്ക് നൽകിയ മറുപടി ! : G. Bency Mohan | Bijumohan Channel
Просмотров 8 тыс.14 дней назад
കാശ്മീരി ജനത ബി ജെ പി ക്ക് നൽകിയ മറുപടി ! : G. Bency Mohan | Bijumohan Channel
പ്രസംഗം പരിഭാഷ നടത്തുമ്പോൾ ഉറങ്ങി പോയ ബിനോയ് വിശ്വത്തോട് പാർട്ടി സെക്രട്ടറി ചെയ്തതെന്ത് ?
Просмотров 1,4 тыс.14 дней назад
പ്രസംഗം പരിഭാഷ നടത്തുമ്പോൾ ഉറങ്ങി പോയ ബിനോയ് വിശ്വത്തോട് പാർട്ടി സെക്രട്ടറി ചെയ്തതെന്ത് ?
എന്തുകൊണ്ട് ബിജെപിക്ക് സമ്പൂർണ്ണമായ തകർച്ച ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായില്ല ? : Dr. K. N. Ganesh
Просмотров 6 тыс.14 дней назад
എന്തുകൊണ്ട് ബിജെപിക്ക് സമ്പൂർണ്ണമായ തകർച്ച ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായില്ല ? : Dr. K. N. Ganesh
'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ...' | Official Trailer | A Film by Abhilash Babu
Просмотров 1,3 тыс.14 дней назад
'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ...' | Official Trailer | A Film by Abhilash Babu
ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന പ്രതീക്ഷ !! : Maitreyan | Bijumohan Channel
Просмотров 129 тыс.14 дней назад
ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന പ്രതീക്ഷ !! : Maitreyan | Bijumohan Channel
സുരേഷ് ഗോപി തൃശ്ശൂരിൽ വിജയിച്ചതെന്തുകൊണ്ട് ? : Dr. K. N. Ganesh | Bijumohan Channel
Просмотров 10 тыс.21 день назад
സുരേഷ് ഗോപി തൃശ്ശൂരിൽ വിജയിച്ചതെന്തുകൊണ്ട് ? : Dr. K. N. Ganesh | Bijumohan Channel
Why UP taught BJP a lesson in 2024 election ? - Ram Puniyani | Bijumohan Channel
Просмотров 89021 день назад
Why UP taught BJP a lesson in 2024 election ? - Ram Puniyani | Bijumohan Channel
Homage to BRP Bhaskar | Bijumohan Channel
Просмотров 32521 день назад
Homage to BRP Bhaskar | Bijumohan Channel
പന്ന്യൻ രവീന്ദ്രനോട് ബഹുമാനം തോന്നുന്നത് ഇതുകൊണ്ടു തന്നെയാണ് ! : | Bijumohan Channel
Просмотров 23 тыс.21 день назад
പന്ന്യൻ രവീന്ദ്രനോട് ബഹുമാനം തോന്നുന്നത് ഇതുകൊണ്ടു തന്നെയാണ് ! : | Bijumohan Channel

Комментарии

  • @muhammedsalim2449
    @muhammedsalim2449 4 минуты назад

    രവിചന്ദ്രൻ അഹങ്കാരി മാത്രമാണ് വിമർശനത്തിന് യോഗ്യനുമല്ല. എന്തോ പറഞ്ഞു നടക്കുന്ന ഒരുവനായി കണ്ടാൽ മതി.

  • @ghanashyamsachin6108
    @ghanashyamsachin6108 20 минут назад

    ഇസ്ലാം മതവും , ക്രിസ്ത്യൻ മതവും , ബ്രാഹ്മണമതവും ( ഹിന്ദുമതം ) ജനിക്കുന്നതിനായിരം വർഷം മുമ്പ് ഭാരതത്തിൽ നളന്ദ , തക്ഷശില പോലെയുള്ള അനേകം ലോകോത്തരസർവ്വകലാശാലകളും , ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി വ്യാപാരവും ഉണ്ടായിരുന്നു. യുറേഷ്യയിൽ നിന്നും അഭയാർഥികളുടെ മുഖംമൂടിയണിഞ്ഞ് ഭാരതത്തിൽ നുഴഞ്ഞ് കയറിയ കള്ളൻമാരുടെയും , കൊലയാളികളുടേയും , കൊള്ളക്കാരൻമാരുടെയും ജാതിയിലുള്ള വ്യഭിചാരികളും , ബലാത്കാരികളുമായ വിദേശി മനുവാദി ബ്രാഹ്മണ ജാതിയിലുള്ളവർ ഭാരതത്തിൽ വന്ന സമയത്ത് ഭാരതത്തിൽ നളന്ദ , തക്ഷശില പോലെയുള്ള അനേകം ലോകോത്തരസർവ്വകലാശാലകളും , ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി വ്യാപാരവും ഉണ്ടായിരുന്നു. യുറേഷ്യയിൽ നിന്നും അഭയാർഥികളുടെ മുഖംമൂടിയണിഞ്ഞ് ഭാരതത്തിൽ നുഴഞ്ഞ് കയറിയ കള്ളൻമാരുടെയും , കൊലയാളികളുടേയും , കൊള്ളക്കാരൻമാരുടെയും ജാതിയിലുള്ള വ്യഭിചാരികളും , ബലാത്കാരികളുമായ വിദേശി മനുവാദി ബ്രാഹ്മണ ജാതിയിലുള്ളവർ നളന്ദ , തക്ഷശില പോലെയുള്ള ലോകോത്തരസർവ്വകലാശാലകളെ തീയിട്ട് നശിപ്പിക്കുകയും , ലക്ഷക്കണക്കിന് ബുദ്ധസന്യാസിമാരെ കൊന്നൊടുക്കിയതിന് ശേഷമാണ് പാലി ഭാഷയിൽ നിന്നും ബുദ്ധസന്യാസിമാർ സംസ്കരിച്ചെടുത്ത ഭാഷയായ സംസ്കൃതത്തെ കൈക്കലാക്കി ഭാരതത്തിൽ അധികാരം സ്ഥാപിച്ചത് നളന്ദ , തക്ഷശില പോലെയുള്ള ഭാരതത്തിലെ ലോകോത്തര സർവ്വകലാശാലകൾ വിദേശികളായ മനുവാദി സവർണ്ണ_ബ്രാഹ്മണ ജാതിയിലുള്ളവർ തീയിട്ട് നശിപ്പിച്ചതിന് ശേഷം ബ്രിട്ടീഷുകാർ ഭാരതത്തിൽ വിജ്ഞാനത്തിലധിഷ്ഠിതമായ ആധുനിക വിദ്യാഭ്യാസം ഭാരതത്തിൽ നടപ്പിലാക്കുന്നത് വരെ വൈദിക ബ്രാഹ്മണമതഗ്രന്ഥങ്ങളിലെ വ്യഭിചാരവും , ബലാത്സംഗവും , കൊള്ളയും , കൊലയും , ചൂഷണങ്ങളേയും , അനീതികളേയും ആണ് മനുവാദികൾ ബ്രഹ്മജ്ഞാനമെന്നും , പരിശുദ്ധനായ ദൈവത്തിന്റെ നിർദ്ദേശങ്ങളെന്നും , അറിവെന്നും , യോഗ്യതയെന്നും , പുണ്യവചനങ്ങളെന്നുമൊക്കെപ്പറഞ്ഞ് നൂറുകണക്കിന് വർഷം ഭാരതത്തിലെ തദ്ദേശീയരായ SC ST OBC & CONVERTED MINORITY സമുദായങ്ങളിലുള്ളവരെ ചൂഷണം ചെയ്തത് ..... ആയിരക്കണക്കിന് വർഷങ്ങളായി ഭാരതത്തിലെ തദ്ദേശീയരായ ബുദ്ധമതക്കാർ പരമ്പരാഗതമായി തലമുറകളിലൂടെ പിന്തുടർന്ന പലതരത്തിലുള്ള അന്ധവിശ്വാസങ്ങളും , വിഗ്രഹാരാധനകളും , പ്രകൃതിപൂജകളുമൊക്കെ നടത്തിക്കൊണ്ടിരുന്നതിനാലാണ് ഭാരതത്തിൽ അഭയാർഥികളുടെ മുഖംമൂടിയണിഞ്ഞ് വന്ന യുറേഷ്യൻ മനുവാദികളായ ബ്രാഹ്മണരെ ( ശത്രുക്കളെ ) തിരിച്ചറിയാൻ കഴിയാതെ പോയത് ..... ബുദ്ധൻ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും മനസ്സിലാക്കാനുള്ള കഴിവ് ഭാരതത്തിലെ എല്ലാ ബുദ്ധസന്യാസിമാർക്കുമുണ്ടായിരുന്നില്ല. ഇൗ വസ്തുത അഭയാർഥികളുടെ മുഖംമൂടിയണിഞ്ഞ് വന്ന വിദേശികളായ ആര്യൻമാർ മനസ്സിലാക്കിയതിന് ശേഷം ആര്യൻമാർ ബുദ്ധമതം സ്വീകരിച്ച് നൂറ്റാണ്ടുകളോളം ഭാരതത്തിലെ അന്ധവിശ്വാസികളായ ബുദ്ധസന്യാസിമാരുടെ ഇടയിൽ ജീവിച്ചതിന് ശേഷമാണ് വജ്രയാൻ , തന്ത്രയാൻ പോലെയുള്ള ശാഖകളുണ്ടാക്കി ഭാരതത്തിലെ അന്ധവിശ്വാസികളായിരുന്ന ജനങ്ങളെ മരക്കഴുതകളാക്കിയതിന് ശേഷം നളന്ദ , തക്ഷശില പോലെയുള്ള ലോകോത്തരസർവ്വകലാശാലകളെ തീയിട്ട് നശിപ്പിക്കുകയും , ലക്ഷക്കണക്കിന് ബുദ്ധസന്യാസിമാരെ കൊന്നൊടുക്കിയതും.

  • @ghanashyamsachin6108
    @ghanashyamsachin6108 25 минут назад

  • @Smart-64684
    @Smart-64684 48 минут назад

    Sir paranjathu valare correct aanu🔥🙂.

  • @jaferpanali6304
    @jaferpanali6304 Час назад

    ബിജു മോഹൻ ചാനലിൻ്റെ space ഇയാൾക്ക് നൽകി, ചാനലിൻ്റെ ലക്ഷ്യത്തെ അട്ടിമറിക്കുന്നത് ഖേദകരമാണ്👎

  • @arithottamneelakandan4364
    @arithottamneelakandan4364 2 часа назад

    ❤❤❤❤❤❤❤❤

  • @maluitechz9354
    @maluitechz9354 2 часа назад

    പുതിയ കണ്ടുപിടുത്തം സജയഗാന്ധി ഒന്നും പറയേണ്ട മോനെ

  • @user-wn5ss9lx2v
    @user-wn5ss9lx2v 2 часа назад

    Brave Ladie ........

  • @arunvr5962
    @arunvr5962 2 часа назад

    History is there.....none can't narrate as per their ideology.

  • @jayachandranc1915
    @jayachandranc1915 3 часа назад

    Neet പരീക്ഷ യാണ് വിഷയം പറഞ്ഞതോ വർഗീയതയും രാഷ്ട്രീയവും

  • @jayachandranc1915
    @jayachandranc1915 3 часа назад

    Neet പരീക്ഷ നടത്തുന്നതിനെക്കുറിച്ച് അഭിപ്രായമാണ് എല്ലാവരും പറയുന്നത് ഒന്നും അറിയാതെ ഉള്ളവരാണോ പരീക്ഷ നടത്തുന്നത്. 718or719 മാർക്ക്‌ കൊടുക്കുന്നവർക് അറിയാമല്ലോ പക്ഷെ ഒരുപാട് ക്രമക്കേട് നടന്നിട്ടുണ്ട് മാര്കിനെ കുറിച്ച് പറയുമ്പോൾ ഒരു ചോദ്യത്തിന് തെറ്റായ ഉത്തരത്തിനു മാർക്ക്‌ അനുവദിച്ചു ഇതിനെക്കുറിച്ചു ആരും പറയുന്നില്ല കാരണം തെറ്റായ ഉത്തരമാണ് 90%കുട്ടികളും എഴുതിയത് എല്ലാവർക്കും കാര്യം വേണം സംസ്ഥാന തലത്തിൽ ആയാൽ കള്ളന്മാരെ കൂട്ടമല്ലോ

  • @prakashk.p9065
    @prakashk.p9065 4 часа назад

    ❤❤❤❤❤

  • @VinodKumar-wb9mz
    @VinodKumar-wb9mz 4 часа назад

    ഒറ്റക്ക് തന്നെ ആണ് ജനിക്കുന്നത്.... ഒറ്റക്ക് തന്നെ ആണ് മരിക്കുന്നത്.... മരണം പീഡിപ്പിക്കപ്പെടാതെ സ്വസ്ഥമായി ആകണം എന്ന് മാത്രം...

  • @arithottamneelakandan4364
    @arithottamneelakandan4364 5 часов назад

    ❤❤❤❤❤❤❤❤

  • @kpdinesannagaroor2148
    @kpdinesannagaroor2148 5 часов назад

    8:31 Bjp പ്രമുഖർ ഈ സ്കാമിൽ പങ്കാളികളാണ്...

  • @VinodKumar-wb9mz
    @VinodKumar-wb9mz 6 часов назад

    എല്ലായിടത്തു നിന്നും ജാതി മതം ഒഴിവാക്കണം... പറ്റുമോ?.. അത് നടത്താതെ പ്രസംഗിച്ചിട്ട് എന്തു കാര്യം?...

  • @susyvarghese8436
    @susyvarghese8436 6 часов назад

    അവിടെ ധാരാളം സ്ത്രീകൾ കിട്ടും. മാറി മാറി ജീവിക്കാം

  • @abdhulnazarpp4493
    @abdhulnazarpp4493 6 часов назад

    മതം ഇല്ലങ്കിലും മനുഷ്യർ തമ്മിൽ അടിക്കും, സാമ്രാജ്യ ശക്തി, കമ്യൂണിസവും ക്യാപ്പറ്റലിസത്തിനും അഫ് ഖാൻ കീഴടക്കാൻ പറ്റാതിരുന്നത് അവർ മുസ്ലിംങ്ങൾ ആയത് കൊണ്ട് കൂടിയാണ്, ലോകം മുഴുവൻ കൊള്ള ചൈത് ഉണ്ടാക്കിയതാണ് ക്യാ പറ്റലിസം ഏഷ്യയും ആഫ്രിക്കയും കൊള്ള ചൈയ്ത് ഉണ്ടാക്കിയത്, ഭൂമിയിൽ മനുഷ്യന് ജീവിക്കാൻ ഉള്ളത് ഉണ്ട് ചില സാബ്ര ജ്യങ്ങൾക്ക് ആർത്തി തീരാൻ ഇല്ല അതാണ് ഇന്നും മനുഷ്യരിൽ മുക്കാൽ % പട്ടിണിയാവാൻ കാരണം, അമേരിക്ക കണ്ട് പിടിച്ചു എന്നാണ് പറയൽ കൊളമ്പസ് ജനിക്കുന്നതിന് മുമ്പ് അമേരിക്ക ല്ലേ? മനുഷ്യർ ഭൂമിക്ക് അതിർവരമ്പ് ഇട്ട് ഞങ്ങളുടെ തന്ന് പറഞ്ഞു തമ്മിൽ തല്ലുന്നു, ആരാണ്‌ലോകത്തിൻ്റെ ബോട്ടർ ഇടാൻ അവകാശം നൽകിയത്

  • @user-rc4ze6ox6l
    @user-rc4ze6ox6l 7 часов назад

    ഇതൊക്കെ ഞങ്ങൾക്ക് അറിയാം....

  • @bineeshlathif
    @bineeshlathif 7 часов назад

    you should not give space to him please ots a request

  • @ahmadashraf3369
    @ahmadashraf3369 7 часов назад

    എല്ല വിശ്വാസ്യതയും കളഞ്ഞുകുളിച്ചയാൾ

  • @sarathclalr1963
    @sarathclalr1963 8 часов назад

    പുതിയ അറിവ്

  • @NishadAbdulkalam
    @NishadAbdulkalam 8 часов назад

    ഇയാൾ ആരാണ് സംഘി ചാനലിൽ ഇരുന്നു അവർക്ക് വേണ്ടി കുഴലൂതുന്നത് കാണാറുണ്ടല്ലോ..

  • @Kumar-ni9vd
    @Kumar-ni9vd 8 часов назад

    ടീച്ചർ മുറിയാണ്.

  • @anilmampad8620
    @anilmampad8620 9 часов назад

    ഇയാളെ.. ഈ ചാനലിൽ.. വിളിച്ചതിന്... ഞാൻ വിയോജിക്കുന്നു

    • @shr1293
      @shr1293 9 часов назад

      ഈ ഞാൻ ആരാണാവോ? കോലോത്തെ തമ്പുരാനാ...

    • @jexi195
      @jexi195 8 часов назад

      ​@@shr1293 0oooombaaaa

  • @AliAkbar-jb4sy
    @AliAkbar-jb4sy 9 часов назад

    EE MAIRANE… sankikale parchese Cheythoo bro..

  • @sudarsananms9876
    @sudarsananms9876 9 часов назад

    പിഴവ് തിരുത്തുക തന്നെ വേണം. കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും. കമ്മി നിലവാരത്തിൽ അല്ല ഇത്തരം പൊതു പ്രശ്നങ്ങളെ അവതരിപ്പിക്കേണ്ടത്.

  • @prakashk.p9065
    @prakashk.p9065 9 часов назад

    ഇയാൾ എന്തു മണ്ടത്തരം ആണു വിളമ്പുന്നത്?1972 ലെ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് ബംഗ്ലാദേശ് യുദ്ധം.അനന്തരം, സാമ്പത്തിക പ്രതിസന്ധി,ക്രൂഡ് വില വിദഗ്ധനായ,വിലക്കയറ്റം,തൊഴിലില്ലായ്മ (നിയമന ങ്ങ ൾ നിർത്തിവച്ചു),അലഹാബാദ് കോടതി വിധി, കുടുംബ വാഴ്ചയ്കു സഞ്ജയ് ഗണ്ടിയുടെ നീക്കം ,വടക്കേ ഇന്ത്യയിലെ വമ്പിച്ച ജനകീയ പ്രക്ഷോഭം ഇതെല്ലാം കാരണമായി.ആ കാലത്ത് ഒന്നര ലക്ഷം രാഷ്ട്രീയ തടവുകാർ. ഭരണഘടന വിക്റുതമായി ഭേദഗതിയും വരുത്തി.

  • @abdhullatheefpalathinghal3013
    @abdhullatheefpalathinghal3013 9 часов назад

    യഥാർത്ത രാമന്റെ തനി നിറം തുറന്നു കാട്ടിയ ശ്യാമം ക മാറിന് ബിഗ്ഗ്സലൂട്ട്

  • @jexi195
    @jexi195 9 часов назад

    Mr...BIJU MOHAN..... IYAL ABC NEWSIL PARAYUNNA KARYANGA KETTAL THANGAL IYALE KARKICHU THUPPUM.... EEE POORANE INI EE CHANNELIL VILIKKARUTH..... RESPECT YOUR CREDIBILITY

  • @anilcs69
    @anilcs69 10 часов назад

    മിസ്റ്റർ രാഹുൽ ഈശ്വർ, ഈ ഇന്ത്യയിൽ മനുസ്മൃതി ഒരു ഇന്ത്യൻ ഭരണഘടനയായി ഇപ്പോഴും നിലനിന്നിരുന്നെങ്കിൽ ഈ സംവാദം ഒരിക്കലും നടക്കുമായിരുന്നില്ല. കാരണം അവർണ്ണർക്ക് വിദ്യ മനുസ്മൃതിയിൽ നിഷേധ്യവും ശിക്ഷാർഹവുമാണ്. ഡോക്ടർ ശ്യാം കുമാർ സംസ്കൃതം പണ്ഡിതനാവുമായിരുന്നില്ല....ഇപ്പോൾ നാവില്ലാതെയോ അല്ലെങ്കിൽ ഈ ലോകത്തുനിന്നുതന്നെ മായുമായിരുന്നു. ഇത്രമാത്രം.

  • @sasidharannairb8372
    @sasidharannairb8372 10 часов назад

    ഇയാൾക്കും ഈ സ്കാമിൽ പങ്കുണ്ടോ എന്ന് ഒന്നന്വഷിച്ചാൽ കൊള്ളാം

    • @techminions989
      @techminions989 5 часов назад

      Shasidharan nairude അച്ഛന് ഇതിൽ പങ്കുണ്ടെന്ന് അറിയാൻ കഴിഞ്ഞു😂

  • @lipivividha
    @lipivividha 10 часов назад

    "ബൗദ്ധ ഭിക്ഷുകൾക്ക് മേൽ ഹിന്ദു ഭിക്ഷുക്കൾ വെള്ളം പാത്രം കഴുകിയ എറിഞ്ഞു. അവരേ അപമാനിക്കാനായി. ആ ദേഷ്യത്തിൽ അവർ ബൗദ്ധ വിഹാരം തീയിട്ട് നശിപ്പിച്ചു. " ഇതാണ് ഈ സ്ത്രീ പറയുന്ന കഥ. "അവർ നശിപ്പിച്ചു " - ഇതിൽ ആര് നശിപ്പിച്ചു എന്ന് വ്യക്തമല്ല. വെള്ളം വീണത് ബൗദ്ധ ഭിക്ഷുക്കൾക്ക് മേലെയാണ്. ആ ദേഷ്യത്തിൽ ബൗദ്ധ ഭിക്ഷുക്കൾ നളന്ദയ്ക്ക് തീ വച്ചുവെന്ന് ! ഇനി അതല്ല, തെറ്റ് പറ്റിയതാണ് - ബൗദ്ധ ഭിക്ഷുക്കൾ ഹിന്ദു ദിക്ഷുക്കൾക്ക് മേലാണ് പാത്രം കഴുകിയ വെള്ളം എറിഞ്ഞത് എന്ന് തിരുത്തി പറയുമോ ? കള്ളങ്ങൾ മെനയുമ്പോൾ എപ്പോഴും ഡീറ്റെയിൽസ് ശ്രദ്ധിച്ചാൽ മതി - കണ്ട് പിടിക്കാൻ എളുപ്പമാണ്. ഇത്തരം ആടിനേ പട്ടിയാക്കുന്ന cock n bull story ഉണ്ടാക്കുന്നവരുടെ നിലവാരം കഷ്ടം.

  • @lipivividha
    @lipivividha 11 часов назад

    9 ആം ക്ലാസിൽ എല്ലാവരും ഖിൽജി വംശവും തുഘ്ലക്ക് വംശവും അടിമ വംശത്തേ പറ്റിയും ഘോറി, ഘസ്നവി ഇവരേ പറ്റിയൊക്കെ പഠിക്കുന്നുണ്ട്. ആദ്യത്തെ പാനീപത് യുദ്ധത്തിന് ശേഷമാണ് മുഗൾ ഇന്ത്യയിൽ വേരുറപ്പിച്ചത്. ഇത് സ്കൂൾ കുട്ടികൾക്ക് പോലും അറിയും. ഇവർക്ക് ഇതെല്ലാം പുതതായി പഠിക്കേണ്ടി വന്നുവെന്ന് വേണം മനസിലാക്കാൻ. അങ്ങനെയുള്ളവർക്ക് ശരിയേത് തെറ്റേത് എന്ന് അറിയാൻ പറ്റില്ല. പുതിയത് മെനയാൻ എളുപ്പമായിരിക്കും.

  • @lipivividha
    @lipivividha 12 часов назад

    KK മുഹമ്മദ് പറയുന്നത് കള്ളമായിരിക്കും.

  • @vijumenon3553
    @vijumenon3553 12 часов назад

    😂😂 എച്ചിലാനന്ദൻ‼️‼️😂😂

  • @josemathew4307
    @josemathew4307 12 часов назад

    NET Ji 😮😮NEET Ji 😮😮😮 MANDIR Ji 😮😮😮LEAK Ji 😮😮😮😮 CRACK Ji 😮😮😮😮 VIKAS Ji 😮😮😮 FRAUD Ji 😮😮😮😮 GUARANTEE Ji 😮😮😮 SHAME Ji 😮😮😮😮QUIT Ji 😮😮😮😮

  • @user-vq5ko6cp2h
    @user-vq5ko6cp2h 12 часов назад

    അല്ലാഹുവിന്റെ ഭാവനം പൊളിച്ചു ക്ഷാത്രം ഉണ്ടാക്കി പടച്ചവൻ പണി കൊടുത്തു

  • @abdulrahmanek1133
    @abdulrahmanek1133 12 часов назад

    Very informative speech, thank you

  • @user-uw4kn3zm1i
    @user-uw4kn3zm1i 12 часов назад

    അഭിനന്ദിക്കാൻ വാക്കുകളില്ല.പലസ്ഥലങ്ങളിൽ നിന്നും ഉറന്നു വരുന്ന നീരൊഴുക്കുകൾ ഒന്നിച്ച് ചേർന്ന് ഒരു മഹാ പ്രവാഹമായ് കടലിൽ ലയിച്ച് ചേരുന്നതു പൊലെയും ഒരു ചക്രവർത്തിയുടെ പ്രഭാവത്തോടെയും ആയിരുന്നു മാഷിൻറെ ഈ പ്രഭാഷണം..മാഷിൻറെ തികച്ചും സത്യസന്ധവും യുക്തിപുർണ്ണവുമായ പ്രഭാഷണങ്ങളും പ്രസംഗങ്ങളും ഓരോ വ്യക്തികളിലും മാറ്റങ്ങൾ സൃഷ്ടിക്കാൻ തക്ക ശക്തിയുള്ളതാണ്.ഈ പ്രായത്തിലും എല്ലാ കാര്യങ്ങളും വർഷവും തീയ്യതിയും അടക്കം കൃത്യമായും വ്യക്തമായും പറയാനുള്ള ആ കഴിവിൻറെയും ഓർമ്മ ശക്തിയുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. വ്യത്യസ്തമായ നിലപാടുകളിലുടെയും ആശയങ്ങളിലൂടെയും ഉള്ള മാഷിൻറെ പ്രഭാഷണം ആകർഷണീയം ആണ് ആദരണീയം ആണ്.. മതങ്ങളുടെ അനാശാസ്യങ്ങളെ എതിർക്കുന്നതോടൊപ്പം ദർശനങ്ങളെ സ്വർണ്ണ നൂലുകൾ ചേർത്ത് മോടി പിടിപ്പിക്കേണ്ടതാണ്.ഒരു മതത്തിലുള്ളവർ മറ്റൊരു മതത്തിലേക്ക് മാറേണ്ടതില്ല.ഓരോ മതവും സ്വന്തം വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ചൈതന്യം ഉൾക്കൊള്ളുകയും വേണം. ആരെങ്കിലും സ്വന്തം മതത്തിൻറെ കേവലമായ ആധിപത്യത്തെ കുറിച്ച് സ്വപ്നം കാണുന്നുണ്ടെങ്കിൽ അതൊരിക്കലും നടക്കാത്ത സ്വപ്നമാണന്നേ കരുതാവൂ.അത്തരം വികലമായ ചിന്തകൾക്കധിഷ്ഠിതമായ പ്രവർത്തനങ്ങളെ വളരാൻ അനുവദിക്കാതിരിക്കേണ്ടതും ഓരോ പൗരൻറയും കടമയാണ്. 👍പരസ്പരം സഹായിക്കുക. പോരാടാതിരിക്കുക. നൻമയെ ഉൾക്കൊള്ളുക. പരസ്പരം നശിപ്പിക്കാതിരിക്കുക. കലഹത്തിന് പകരം ശാന്തിയും സമാധാനവും സ്വീകരിക്കുക.പരസ്പരം സ്നേഹിക്കുക. നമ്മളെ സ്നേഹിക്കുന്നവരുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാതിരിക്കുക. എല്ലാവരും ഇത്തരത്തിൽ ചിന്തിക്കാൻ എന്ന് തുടങ്ങുന്നുവോ അന്നവസാനിക്കും നമ്മുടെ ഇടയിലെ എല്ലാ പ്രശ്നങ്ങളും. 🙏🙏🙏🙏🙏🙏🙏🙏🙏

  • @pauloli4341
    @pauloli4341 13 часов назад

    ❤ പരീക്ഷാ സെന്റർ അലോട്ട് ചെയ്യുന്നത് NTA ആണല്ലോ. മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം എല്ലാ scammers നും കൂട്ടമായി ഗുജറാത്തിലെ ഒറ്റ സെൻറ്റർ അലോട്ട്‌മെന്റ് കൊടുത്തെങ്കിൽ NTA ആസ്ഥാനത്തു കൈക്കൂലിയുടെ പങ്ക് എത്തി എന്നതിൽ സംശയമില്ല. അല്ലാതെ റാണ്ടം ആയി ഇതു നടക്കില്ല. അവിടെ കോടികൾ എത്തിയെങ്കിൽ, മന്ത്രി ഇത് നിസാരവത്കരിച്ചു നിഷേധിച്ചു തള്ളി പ്രസ്താവനകൾ നടത്തിക്കൊണ്ടിരുന്നെങ്കിൽ അയാൾക്കും കിട്ടേണ്ട ഓഹരി കിട്ടി എന്ന് മനസിലാക്കുക. വെറുതെ അയാൾ കള്ളത്തരത്തിന് കൂട്ടു നിൽക്കുമോ?😢

  • @Rajivlog96
    @Rajivlog96 13 часов назад

    Super ❤❤❤

  • @omanathomas7143
    @omanathomas7143 14 часов назад

    ഇൻഡ്യൻ ഭരണഘടനയെയും, ജനാധിപത്യത്തെയും ഒരുപാടു സ്നേഹിക്കുന്ന, ജനായത്വ ബോധം താഴെത്തട്ടിൽ നിന്നു തുടങ്ങണം അതായത് കുടുംബത്തിൽനിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും തുടങ്ങണം എന്ന ആശയത്തിന് ഊന്നൽ നൽകുന്ന മാഡത്തിന് ബിഗ് സല്യൂട്ട്. താങ്കളെപ്പോലെയുള്ളവർ ഇൻഡ്യൻ രാഷ്ട്രീയത്തിൽ ഉയർന്നു വരട്ടെ.❤❤

  • @omanathomas7143
    @omanathomas7143 14 часов назад

    എൻ്റെ രാജ്യത്തിൻ്റെ ജനാധിപത്യം തിരിച്ചുകിട്ടി എന്നു മനസ്സിലായ നിമിഷം June 4 ന് ജ്യോതിമാ ഡം പറഞ്ഞതു പോലെ, സന്തോഷം കൊണ്ടു പൊട്ടിക്കരഞ്ഞുപോയി. ഏകാധിപത്യം അവസാനിച്ചു. ഭരണ ഘടനയെ സ്നേഹിക്കുന്നവർ ഇനിയും ഉണരുക. ജനകീയ മുന്നേറ്റം തുടരണം. വിഭജന രാഷ്ട്രീയത്തെ എതിർക്കുക.ഇൻഡ്യ പഴയ പ്രതാപത്തിലേക്ക് എത്തട്ടെ. ജനാധിപത്യം സംരക്ഷിക്കാം.❤❤

  • @thomaspulikkotil3872
    @thomaspulikkotil3872 14 часов назад

    Vyapam national level

  • @v.m.abdulsalam6861
    @v.m.abdulsalam6861 15 часов назад

    കൈകൂപ്പുക എന്നത് അയിത്തം ആചാരിക്കുന്നതിനു വേണ്ടിയുള്ള സവർണ്ണ ബോധമാണ്.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 3 часа назад

      അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ തൊടരുത് അതുകൊണ്ടാണ് അത് പ്രോത്സാഹിക്കപ്പെടുന്നത്

  • @user-ok6ip2ib4v
    @user-ok6ip2ib4v 16 часов назад

    കെ രാധാകൃഷ്ണൻ CM ആകാൻ പരമയോഗ്യൻ

  • @user-ok6ip2ib4v
    @user-ok6ip2ib4v 16 часов назад

    ഇന്നലെ ജന്മഭൂമി പത്രം ഈ വിഷയത്തെപ്പറ്റി എഴുതിവിട്ടത് വായിച്ചാൽ മനസ്സിലാകും RSSന്റെ ഐത്ത മനസ്സ്

  • @ManikandanPullanthody
    @ManikandanPullanthody 18 часов назад

    Ponnara changayee ijjum nhanum adakkam ellavarudeyum kuttikkalathu jeevichathu annu ea thamprakkanmar thanna kanhi vellathinte balathil anu innnu ningal swantham valappilekku polum oru pavappettavane kayattathe mathilum chuttumathilum pattiyum camerayum okkeyayi velikketti thirichu annu kamhi kudikkan thannavare kaliyakkunnu..

  • @ManikandanPullanthody
    @ManikandanPullanthody 18 часов назад

    Bhoothakkalathinte kettormakalil veendum veendum oru vibhagam janangalil apakarshatha bjodam undakki bhodapoorvam avare akatti nirthan sramikkunna yathartha madampi kal ea prasankikal alle....